Today: 31 May 2025 GMT   Tell Your Friend
Advertisements
ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് പ്രാര്‍ത്ഥനാംശംസകള്‍ നേര്‍ന്നു
Photo #1 - Germany - Otta Nottathil - dr_mathews_mar_polycarpos_designated_bishop_mavelikkara
Photo #2 - Germany - Otta Nottathil - dr_mathews_mar_polycarpos_designated_bishop_mavelikkara
ബര്‍ലിന്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നിയുക്ത മെത്രാനായി നിയോഗിക്കപ്പെട്ട ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് പ്രാര്‍ത്ഥനാംശംസകള്‍ നേര്‍ന്ന് ജര്‍മനിയിലെ മലങ്കര സമൂഹം.

പുതിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് ജര്‍മനിയിലെ മലങ്കര സഭാ കോര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍, റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന്‍ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരാണ് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നത്.

നിലവിലെ മെത്രാന്‍ ജോഷ്വ മാര്‍ ഇഗ്നേഷ്യസ് പിതാവ് തല്‍സ്ഥാനത്തുനിന്നും വിരമിയ്ക്കുന്ന ഒഴിവിലേയ്ക്കാണ് പുതിയ നിമനം.

നിലവില്‍ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനാണ് ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ്.
- dated 30 May 2025


Comments:
Keywords: Germany - Otta Nottathil - dr_mathews_mar_polycarpos_designated_bishop_mavelikkara Germany - Otta Nottathil - dr_mathews_mar_polycarpos_designated_bishop_mavelikkara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കൊളോണിലെ സീറോ മലബാര്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ അത്ഭുത ജനനം 265 ഗ്രാം തൂക്കമുള്ള പെണ്‍കുട്ടി പിറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
merz_government_first_declarations_may_28_2025
ജര്‍മനിയിലെ മെര്‍സ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ജനക്ഷേമം Recent or Hot News
തുടര്‍ന്നു വായിക്കുക
remostration_process_abolished_germany_1_july_2025
ജര്‍മ്മനി റിമോണ്‍സ്ട്രേഷന്‍ നടപടിക്രമം നിര്‍ത്തലാക്കുന്നു 2025 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ അപേക്ഷകര്‍ക്ക് ഇരുട്ടടി Recent or Hot News
തുടര്‍ന്നു വായിക്കുക
germany_us_ukrain_wadephul
യുക്രെയ്ന്റെ കാര്യത്തില്‍ ജര്‍മനിക്കും യുഎസിനും ഒരേ ലക്ഷ്യം: വേഡ്ഫുള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_june_changes_2025
ജര്‍മനിയിലെ പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us